രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വാഴ്തപെട്ടിരുന്ന 2- G spectrum അഴിമതിയെയും കവച്ചു വെക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് . 2- G spectrum അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം 1 .75 ലക്ഷം കോടി ആണെന്നാണ് CAG കണക്കാക്കിയ്തെങ്കില്‍ S -band spectrum ഇടപാടില്‍ നടന്നത് 2 ലക്ഷം കോടി ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത് .
Devas multimedia യുമായി ISRO ഉണ്ടാക്കിയ കരാറില്‍ ആണ് ഈ നഷ്ടം വന്നത് . മുന്‍ isro ഉദ്യോഗസ്ഥന്‍ തലവനായിരിക്കുന്ന Devas multimedia യ്ക് വേണ്ടി ISRO അനര്‍ഹമായി പലതും ചെയ്തു എന്നാണ് ആരോപിക്കപെട്ടിരിക്കുന്നത് .
മേല്പറഞ്ഞ രണ്ടു അഴിമതികളും ഒറ്റപെട്ടതോ യാദൃശ്ചികം ആയതോ ആയി കണക്കാക്കാന്‍ പറ്റില്ല . നമ്മുടെ പൊതു സമുഹത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ . അഴിമതിയില്‍ നിന്നും മുക്തം എന്ന് നാം കരുതിയിരുന്ന , സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ JUDICIARY പോലും അഴിമതിയില്‍ മുങ്ങി നില്കുക്കയാണ് . JUDICIARY യുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമ്പോള്‍ അതിനു വിശദീകരണം നല്‍കേണ്ടത് JUDICIARY തന്നെയാണ് . അവര്‍ അതിനു തുനിയുന്നില്ല്ല എന്ന് മാത്രമല്ല ,ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍കെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുത്തുകൊണ്ടു ഒരു ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്.
പൊതുരംഗത്തെ അഴിമതിയെപ്പറ്റി സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം തന്നെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ് . അത് ഏറിയും കുറഞ്ഞും എല്ലാ ഭരണകൂടങ്ങളിലും ഉണ്ടായിരുന്നു . ഒരു രാഷ്ട്രിയ പാര്‍ട്ടിയും അതില്‍ നിന്നും മുക്തമായിരുന്നില്ല. ഏക കക്ഷി ഭരണം നിലന്നിന്നിരുന്ന കാലത്ത് നിന്നും കൂട്ടുകക്ഷി ഭരണത്തിലേക്ക് രാഷ്ട്രം മാറിയെങ്കിലും അഴിമതി ശക്തമായി തന്നെ തുടരുന്നു ,അഴിമതിയുടെ തുകകളില്‍ മാറ്റമുണ്ടെങ്കില്‍ കൂടി .
അവിഹിതംയും അഴിമാതിയിളുടെയും നേടുന്ന കോടികള്‍ സുരക്ഷിതമായി SWISS BANK അക്കൗണ്ട് കളില്‍ എത്തിക്കുന്നു ,രാജ്യത്തിന് മുതള്‍ക്കൂട്ടവേണ്ട കോടികള്‍ അവരുടെ അക്കൗണ്ട് കളില്‍ പുറം ലോകമറിയാതെ കിടക്കുന്നു . ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടാവരാകട്ടെ ആരുടെയോ സ്വാധീനത്തിന് വഴങ്ങി അറച്ച് നില്കുന്നു . ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്ന കള്ള പണത്തെപ്പറ്റി അന്വേഷണം നടത്തി തിരിച്ചു പിടിച്ചില്ലെങ്കില്‍ വളരുന്ന ഇന്ത്യയുടെ സമ്പത്ഘടന തന്നെ തരുമാരകാന്‍ അതികകാലം വേണ്ട .
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സാമ്പത്തിക അഴിമതി . അതിനു തടയിടെണ്ടാവര്‍ തന്നെ നിര്‍ബാധം അഴിമതി തുടരുന്നതാണ് കാണുന്നത് . ഇതിനെതിരെ ജനകീയ പ്രധിരോധം ഉയര്‍ന്നു വരേണ്ടതുണ്ട് . ഭരണ സംവിധാനത്തിലും JUDICIARY യിലും കാലാനുസൃതമായ അഴിച്ചുപണികള്‍ ആവശ്യമാണ് .ഇനിയും അതിനു ഭരണകൂടം മുന്‍കൈ എടുത്തില്ലെങ്കില്‍ ജനങ്ങളുടെ പ്രതികരണം പ്രവച്ചനതീതമായെക്കം .
Friday, February 11, 2011
Sunday, February 6, 2011
EGYPTIAN കലാപവും CPIM ന്റെ അവസരവാദവും
EGYPT ല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രക്ഷോഭം ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന എല്ലാവരിലും പ്രതീക്ഷയുലവക്കുന്നതാണ് . പതിറ്റാണ്ടുകളായി ഹോസ്നി മുബരകിന്റെ ഏകാതിപത്യത്തിനു കീഴിലായിരുന്ന എഗ്യ്പ്ത്യന്‍ ജനതയ്ക് പ്രചോദനമായത് ടുനിസിയിലെ ജാസ്മിനെ വിപ്ലവമായിരുന്നു.
മറ്റൊരു അഫ്രികാന്‍ അറബ് രാഷ്ട്രമായ tunisia യിലെ പ്രക്ഷോഭത്തില്‍ അവിടത്തെ ഭരണാധികാരിക്ക് രാജ്യം വിട്ടു ഓടേണ്ടി വന്നു . മറ്റു പല അറബ് രാജ്യങ്ങളിലും അതിന്റെ അലകള്‍ അടിക്കാന്‍ തുടങ്ങിയിട്ടുണ്ട് .
അറബ് ദേശിയതയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രാഷ്ട്രമായ egypt 3 പതിറ്റാണ്ടായി ഹോസ്നി മുബരകിന്റെ ഉരുക്കുമുഷ്ടിക്കു കീഴിലാണ്. ജനാധിപത്യം അട്ടിമാരിക്കപെട്ട അവിടെ തുടര്‍ച്ചയായി നടന്നുവരുന്ന ഹിതപരിഷിധനയിളുടെ മുബാറക് ഭരണം നില നിര്‍ത്തി വരുകയായിരുന്നു.
IAEA മുന്‍ മേധാവി muhammed el baradei കു കീഴില്‍ ഒന്നിച്ച പ്രതിപക്ഷ പ്രക്ഷോഭത്തില്‍ മുബരകിന്റെ ഭരണത്തിന് അന്ത്യം കുറിക്കരായി.
ഈ കലാപത്തിനോട് ലോക രാഷ്ട്രങ്ങളുടെ പ്രതികരണം പല വിധത്തിലായിരുന്നു. US ഇന്റെ മാനസപുത്രനായ മുബരകിനെ പിന്തുണച്ചു കൊണ്ട് വാഷിങ്ങ്ടോന്‍ ആദ്യം രങ്ങതെതിയെങ്കിലും പിന്നീട് അവര്‍ക്ക് നിലപാട് മാറ്റേണ്ടി വന്നു. ചൈനയും യൂറോപ്പ്യന്‍ union ഉം ഇലക്കും മുള്ളിനും കേടില്ലാത്ത നിലപാടെടുത്തു . ഇന്ത്യ അത് EGYPT ന്റെ അഭ്യന്തര കാര്യം മാത്രമായെടുത്ത് കയ്‌കഴുകി .
അതിനിടയിലും EGYPTIAN ജനതയ്ക് പിന്തുണ ഇന്ത്യ യിലെ ഒരു വിഭാഗത്തില്‍ നിന്നുക് കിട്ടി . ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന EGYPTIAN സഖാക്കള്‍ക് പിന്തുണയുമായി CPIM രംഗതെത്തി. ചൈനയില്‍ ജനാധിപത്യത്തിനു വേണ്ടി രംഗത്തെതിയവരെ TIANAMEN SQUARE ഇള്‍ കൂട്ടക്കൊല ചെയ്ടപ്പോഴും SOVIET UNION ഇലും ക്യൂബ യിലെയും ജനാധിപത്യ ധ്വംസനങ്ങളെ അഭിമാനപൂര്‍വം തലയിലേറ്റി നടക്കുന്നവര്‍ EGUPTIAN ജനതയെ പിന്തുണക്കുന്നതിന് പിന്നിലെ ലക്‌ഷ്യം വേറെയാണ് .
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ഇടതു പക്ഷം എന്താണോ ലക്ഷ്യമിട്ടത് , അത് തന്നെയാണ് ഈ വിഷയത്തിലും അവര്‍ക്ക് തത്പര്യം ജനിപ്പിച്ചത് . കേരളത്തിലും BENGAL ഇലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു , ന്യുനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു കളി മാത്രമാണിത്. മരിച്ചു ഇത്രയും കാലമില്ലാത്ത ജനാധിപത്യബോധം EGYPT ന്റെ കാര്യത്തില്‍ അവര്‍ക്ക് വന്നു എന്ന് നമുക്ക് കരുതാനാകില്ല .
എന്തിരുന്നാലും EGYPTIAN ജനതയുടെ നിശ്ചയടര്‍ദ്യത്തിനു മുന്നില്‍ മുബരകിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു . എത്രയും വേഗം അവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .

Subscribe to:
Comments (Atom)